വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മൂന്ന് മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ബുംറയും ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ പേസര്‍ മുഹമ്മദ് ഷമിക്ക് സ്ഥാനം നഷ്ടമായി. മറ്റു മാറ്റങ്ങളൊന്നും ഇന്ത്യ വരുത്തിയിട്ടില്ല.<br />team india announced last three ODI's players list